Tag: Subaltern
-
കീഴാളമാർക്സിസവും കീഴാളജനാധിപത്യവും (Subaltern Marxism and Subaltern Democracy)
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എൻറെ ലേഖനത്തിന് ( 2019 ആഗസ്റ്റ് 25 ) കരുണാകരനും എം എം നാരായണനും എഴുതിയ വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഈ ലക്കം ആഴ്ചപ്പതിപ്പിൽ വന്നിട്ടുള്ള ( ഒക്ടോബർ 20 ) “ ആ മാർക്സിനെ മറക്കാറായില്ലേ ?” എന്ന തലക്കെട്ടുള്ള ലേഖനം . പ്രസ്തുത മറുപടി ലേഖനത്തിന് ഞാൻ നൽകിയ തലക്കെട്ട് “ കീഴാള മാർക്സിസവും കീഴാള ജനാധിപത്യവും” എന്നായിരുന്നു. ഇതുമാത്രമല്ല ഈ മറുപടി ലേഖനത്തിലെ ചില ഭാഗങ്ങൾ പത്രാധിപർ എഡിറ്റു ചെയ്ത്…